Question: 2024 ജൂലൈ 30 ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയും മുണ്ടക്കെെയും ഏതു ജില്ലയിലാണ്'?
A. മലപ്പുറം
B. കോഴിക്കോട്
C. വയനാട്
D. കണ്ണൂർ
Similar Questions
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്
A. ജി 8
B. ജി 6
C. ജി 7
D. ജി 20
വയനാട് ജില്ലയിലെ ഏത് ക്ഷേത്രമാണ് തെക്കൻ കാശി എന്നറിയപ്പെടുന്നത്?